കോതമംഗലം: ആയക്കാട് പുലിമല താഴത്തൂട്ട് പറമ്പിൽ പി.കെ.രവി (59) നിര്യാതനായി. ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ നേതാവും അറിയപ്പെടുന്ന ചെണ്ട വാദ്യകലാകാരനുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: സുജാത. മകൻ: സുർജിത് രവി.