sndp
പൈങ്ങോട്ടൂർ എസ്.എൻ.ഡി.പി ശാഖ ഓണത്തിന് ആവശ്യമായ പലവ്യഞ്ജന കിറ്റ് വിതരണോദ്ഘാടനം ശാഖാ പ്രസിഡന്റ് ശശി എരപ്പനാൽ നിർവഹിക്കുന്നു

കോതമംഗലം: കൊവിഡിനെ തുടർന്ന് ഏറെ ക്ലേശം അനുഭവിക്കുന്ന പൈങ്ങോട്ടൂർ എസ്.എൻ.ഡി.പി ശാഖയിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും ഓണത്തിന് ആവശ്യമായ പലവ്യഞ്ജന കിറ്റ് വിതരണം നടത്തി.ശാഖാ പ്രസിഡന്റ് ശശി എരപ്പനാൽ വിതരണോദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ശാഖാ സെക്രട്ടറി ഷൈകുമാർ, സിന്റോ കൈപ്പനാൽ തുടങ്ങിയവർ പങ്കെടുത്തു.