akhila
ഒന്നാം റാങ്ക്

കളമശ്ശേരി: മഹാത്മാഗാന്ധി സർവ്വകലാശാല നടത്തിയ ബികോം [ ട്രാവൽ & ടൂറിസം ) പരീക്ഷയിൽ അഖില ബാബു ഒന്നാം റാങ്ക് നേടി. കെടാമംഗലം ശ്രീ നാരാായണ കോളേജിലെ വിദ്യാർത്ഥിനിയാണ്. ആലങ്ങാട് പഞ്ചായത്തിലെ തിരുവാലൂർ വേങ്ങൂoപറമ്പിൽ വി.കെ.ബാബുുവിൻ്റെയും അനിതാ ബാബുവിൻ്റെയും മകളാണ്.