rajesh
വിശ്വകർമ്മ ജയന്തിയോടനുബന്ധിച്ച് വിശ്വകർമ്മ മഹാസഭ കുന്നത്തേരി ശാഖയിൽ താലൂക്ക് സമിതിയംഗം രാജേഷ് കുന്നത്തേരി പതാക ഉയർത്തുന്നു

ആലുവ: വിശ്വകർമ്മ മഹാസഭ കുന്നത്തേരി ശാഖ വിശ്വകർമ്മ ജയന്തി ദിനം ആഘോഷിച്ചു. താലൂക്ക് സമിതിയംഗം രാജേഷ് കുന്നത്തേരി പതാക ഉയർത്തി. ശാഖാ പ്രസിഡന്റ് എം.പി. സോമൻ അദ്ധ്യഷത വഹിച്ചു. സി.എൻ. സദാനന്ദൻ, സി.പി. പ്രദീപ്, വി.എസ്. സുദർശൻ, രാധിക രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.