എസ്.എൻ.ഡി.പി യോഗം കുറുമശേരി ശാഖയിൽ കുമാരനാശാൻ കുടുംബ യൂണിറ്റിന്റെ ഓണക്കിറ്റ് വിതരണം ശാഖ സെക്രട്ടറി സി.കെ. അശോകൻ നിർവഹിക്കുന്നു
നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം കുറുമശേരി ശാഖയിൽ കുമാരനാശാൻ കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ശാഖ സെക്രട്ടറി സി.കെ. അശോകൻ വിതരണോദ്ഘാടനം നിർവഹിച്ചു.