sndp
എസ്.എൻ.ഡി.പി യോഗം ഊരക്കാട് ശാഖയിൽ അംഗങ്ങൾക്ക് മാസ്‌ക് വിതരണം പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ മാസ്റ്റർ നിർവഹിക്കുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം ഊരക്കാട് ശാഖയിൽ അംഗങ്ങൾക്ക് മാസ്‌ക് വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ മാസ്റ്റർ വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി വി.കെ. വാസു സംസാരിച്ചു.