kit
എസ്.എൻ.ഡി.പി യോഗം 2079-ാം നമ്പർ കിളികുളം ശാഖ ഓണക്കിറ്റ് വിതരണവും മുതിർന്ന പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങും കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ടേറ്റിവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണ്ണൻ നിർവഹിക്കുന്നു

കുറുപ്പംപടി : എസ്.എൻ.ഡി.പി യോഗം 2079-ാം നമ്പർ കിളികുളം ശാഖ ഓണക്കിറ്റ് വിതരണവും മുതിർന്ന പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങും കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ടേറ്റിവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് എ.കെ. സുരേന്ദ്രൻ, സെക്രട്ടറി സജീവ്, വൈസ് പ്രസിഡന്റ് ബാബു, ഗംഗാധരൻ , രാജീവ് തുടങ്ങിയവർ പങ്കെടുത്തു.