എസ്.എൻ .ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് എറണാകുളം ജില്ലാ കോഡിനേഷൻ കമ്മറ്റി വൈസ് ചെയർമാനായി കുന്നത്തുനാട് യൂണിയനിലെ അഭിജിത്ത് ഉണ്ണികൃഷ്ണനെ തിരെഞ്ഞെടുത്തു.