മഞ്ഞുമ്മൽ: കുട്ടൻചാലിൽ പരേതനായ പൈലിയുടെ ഭാര്യ സിസിലി പൈലി (86) നിര്യാതയായി. മക്കൾ: പോൾ, ഡെയ്സി, ജോൺസൺ, ഷൈല, ബാബു, ലീന. മരുമക്കൾ: റോസ്മേരി, പരേതനായ വർഗീസ്, ആനീസ്, ജോഷി, ഷീബ, സ്റ്റീഫൻ.