ചോറ്റാനിക്കര സെക്‌ഷൻ: ആയുർവേദ ജംഗ്ഷൻ, ചിത്രാഞ്ജലി, ഭാവൻസ് പരിസരം, കുതിരവട്ടത്ത് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെ
കണ്ണമാലി സെക്ഷ‌ൻ: കണ്ണമാലി ഷാപ്പ് മുതൽ കണ്ണമാലി പള്ളിയുടെ സമീപം വരെ, പുത്തൻതോട് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തേവര സെക്‌ഷൻ: കോയിത്തറ പാലം, പാസ്‌പോർട്ട് ക്വാർട്ടേഴ്‌സ്, ആർട്രിയ ഫ്‌ളാറ്റ്, റെഡ് ഷൈൻ കോളനി, ഷിപ്പ്‌യാർഡ് ക്വാർട്ടേഴ്‌സ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കളമശ്ശേരി സെക്‌ഷൻ: സിംഫണി ഫ്‌ളാറ്റ്, സബർബൻ ഫ്‌ളാറ്റ്, മന്നോത്തിലി കോളനി, പുതുവാഴിൽ, കുണ്ഡാട്ടുക്കാവ്, യൂണിവേഴ്‌സിറ്റി കോളനി, യൂണിവേഴ്‌സിറ്റി ക്വാർട്ടേഴ്‌സ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ