ഏലൂർ: ഏലൂർ നഗരസഭ കൃഷിഭവനിൽ നല്ലയിനം ടിഷ്യൂ കൾച്ചർ വാഴകൾ സൗജന്യമായി 25 മുതൽ വിതരണം ചെയ്യും. കരം ഒടുക്കിയ രസീതുമായി കൃഷിഭവനിൽ ബന്ധപ്പെടണം. ഫോൺ: 0484 2542084