അങ്കമാലി. സി.പി.എമ്മിന്റെ നേതൃത്വത്തിൽ പാർട്ടി അംഗങ്ങളുടെ വീട്ടിൽ സത്യാഗ്രഹ സമരം നടന്നു. ജനവിരുദ്ധ നയം തുടരുന്ന കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ 1778 കേന്ദ്രങ്ങളിൽ അങ്കമാലി ഏരിയാ കമ്മിറ്റിയുടെ കീഴിൽ സത്യാഗ്രഹ സമരം നടന്നു.