wilfred-71

കൊച്ചി: കച്ചേരിപ്പടി ആർ.ഡി.എസ് നെടുങ്ങാടൻ റസിഡൻസിയിൽ വിൽഫ്രഡ് എൻ. നെടുങ്ങാടൻ (71) നിര്യാതനായി. സംസ്കാരം തി​ങ്കൾ 3.30 ന് സെമിത്തേരിമുക്ക് സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: സൂസി. മക്കൾ: നിധിൻ ബെൻ (കെ.പി.ഐ.ടി,​ ബംഗളൂർ),​ മിമ്മി നിഷ.