കൊച്ചി: ജില്ലയിൽ ഇന്നലെ 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 186 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 14 പേർ മറ്റ് സംസ്ഥാനം, വിദേശ രാജ്യം എന്നിവിടങ്ങളിൽ നിന്നെത്തിയവരാണ്. ഇന്നലെ 171 പേർ രോഗമുക്തി നേടി. 1112 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 692 പേരെ ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവർ: 16,136
വീടുകളിൽ: 13,787
കൊവിഡ് കെയർ സെന്റർ: 197
ഹോട്ടലുകൾ: 2152
കൊവിഡ് രോഗികൾ: 1865
ലഭിക്കാനുള്ള പരിശോധനാഫലം: 928
8 ആരോഗ്യ പ്രവർത്തകർക്ക് രോഗം
കൂടുതൽ രോഗികളുള്ള സ്ഥലം
പള്ളുരുത്തി ഡോൺ ബോസ്‌കോ ബോയ്സ് ഹോം: 32
കളമശേരി: 22
നെല്ലിക്കുഴി: 12
വെങ്ങോല: 07
സൗത്ത് വാഴക്കുളം: 07
ചേരാനെല്ലൂർ: 07
കരുമാല്ലൂർ: 06
ആലുവ: 05
കടമക്കുടി: 05
മട്ടാഞ്ചേരി :05
എറണാകുളം: 05
ഏലൂർ: 04
ചെങ്ങമനാട് : 04
കിഴക്കമ്പലം: 04
കോതമംഗലം: 04
ചിറ്റാറ്റുകര: 03
തൃപ്പൂണിത്തുറ: 03
തോപ്പുംപടി: 03