ശ്രീമൂലനഗരം: ഗോകുലത്തിൽ റിട്ട. സർവ്വേ സൂപ്രണ്ട് കെ.പി. ഗോപാലകൃഷ്ണൻ നായർ (78) നിര്യാതനായി. പരേതൻ പിറവം കക്കാട് കല്ലിങ്കൽ മഠത്തിൽ കുടുംബാംഗമാണ് . ഭാര്യ: മഞ്ഞപ്ര വാക്കേല്ലിൽ വി.ജെ. രാധമ്മ (റിട്ട. അധ്യാപിക , അകവൂർ ഹൈസ്‌ക്കൂൾ) . മക്കൾ : ജിജി ഗോപാൽ (കുവൈറ്റ് ), കൃഷ്ണകുമാർ (ബിസിനസ് )