thomankutty-80

അങ്കമാലി: തുറവൂർ വാതക്കാട് പയ്യപ്പിള്ളി പുത്തൻചിറക്കാരൻ തോമൻകുട്ടി (80) നിര്യാതനായി. സംസ്‌കാരം തി​ങ്കൾ രാവിലെ 9 ന് വാതക്കാട് ഭാരതറാണി പള്ളി സെമിത്തേരിയിൽ. ഭാര്യ: പീച്ചാനിക്കാട്ട് പാറേക്കാട്ടിൽ ഏല്യാക്കുട്ടി. മക്കൾ: റോസിലി, ഡെയ്‌സി, ജെയ്‌സൻ.