മൂവാറ്റുപുഴ:കൊവിഡ് കാലത്ത് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ന

വ്യാപിച്ചതിനെ തുടർന്ന് രണ്ടാം ഘട്ട ആന്റിജൻ ടെസ്റ്റ് ഇന്ന് നടക്കും. കാലാമ്പൂർ മേഖലയിലെ മൂന്ന് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ തുടരുകയാണ്. ഇന്ന് നടക്കുന്ന ആന്റിജൻ ടെസ്റ്റ് റിസൽട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ വാർഡുകളിൽ ഇളവ് ലഭിക്കുക. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പോസിറ്റിവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമാണ്. കൂടാതെ ഒമ്പതു പേർക്ക് രോഗമുക്തിയും ഉണ്ടായിട്ടുണ്ട്. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവർ ഇന്നത്തെ പരിശോധനയിൽ പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു