മണ്ണൂർ: കുന്നക്കുരുടി ഓർത്തഡോക്സ് പള്ളിയിലെ വികാരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മണ്ണൂരിലെ വെളിച്ചെണ്ണ വ്യാപാരിയുടെ ജീവനക്കാരനിൽ നിന്നുമുണ്ടായ സമ്പർക്കമാണിത്. ഇദ്ദേഹത്തെ നെടുമ്പാശേരിയിലെ കൊവിഡ് സെന്ററിലേയ്ക്ക് മാറ്റി. വികാരിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 32 പേരുണ്ട്.