അങ്കമാലി: മഞ്ഞപ്ര പാലാട്ടി ദേവസിയുടെ ഭാര്യ വേറോനിക്ക (81) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ. മക്കൾ: എൽസി, പരേതനായ ബാബു , ലിസി, ജെസി, ജിജി. മരുമക്കൾ: പി.ടി.പോൾ (പ്രസിഡന്റ് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്), ബീന ബാബു, ടി.എം. ഔസേഫ്, എം.പി.ഡേവിഡ്, ജോസ് വി.ആർ.