ഉദയംപേരൂർ 1084-ാം ശാഖാംഗമായ നൈസാലയത്തിൽ നൈസന്റെയും യൂമിയുടെയും മകൾ ലക്ഷ്മി പ്രിയ എൻ. മഹാത്മാഗാന്ധി സർവകലാശാല നടത്തിയ ബി.എ. ലിറ്ററേച്ചർ & ജേർണലിസം മോഡിൽ പരീക്ഷയിൽ രണ്ടാം റാങ്കോടെ വിജയിച്ചിരിക്കുന്നു. പിറവം ബി.പി.സി കോളേജിലാണ് പഠനം പൂർത്തിയാക്കിയത്. ഹരികൃഷ്ണൻ ഏക സഹോദരനാണ്.
മഹാത്മാഗാന്ധി സർവകലാശാലയുടെ ബി.എ. ലിറ്ററേച്ചർ & ജേർണലിസം മോഡൽരണ്ട് പരീക്ഷയിൽ രണ്ടാം റാങ്ക്നേടിയ പിറവം ബി.പി.സി കോളേജിലെ ലക്ഷ്മി പ്രിയ എൻ. ഉദയംപേരൂർ നൈസാലയത്തിൽ നൈസന്റെയും യൂമിയുടെയും മകളാണ്. ഹരികൃഷ്ണൻ സഹോദരനാണ്.