കൂത്താട്ടുകുളം : കിഴകൊമ്പ് വള്ളിക്കെട്ടിൽ അമ്മിണി തങ്കപ്പൻ (74) നിര്യാതയായി. മക്കൾ: വി.ടി. ബിജു ,മിനി. മരുമക്കൾ: സ്വരാജ്, സിനി.