• 20 മുതൽ 60 ശതമാനം വരെ വിലക്കുറവ്
തൃശൂർ: പ്രതിസന്ധികൾക്ക് നടുവിലും മലയാളികളുടെ ഓണം ഷോപ്പിംഗ് അതീവലാഭകരമാക്കി ഓഫർ സെയിലുമായി ജോളി സിൽക്‌സ്. 20 മുതൽ 60 ശതമാനം വരെ തിരഞ്ഞെടുത്ത മോഡലുകൾക്ക് ഡിസ്കൗണ്ടും ലഭ്യമാണ്.
സെറ്റ് സാരി, സെറ്റ് മുണ്ട്, പട്ടുപാവാട, ടിഷ്യു സിൽക്, മുണ്ട്, ഓണം സ്‌പെഷ്യൽ കിഡ്‌സ് വെയർ തുടങ്ങി എക്‌സ്‌ക്ലുസീവ് ഓണം കളക്ഷനുകൾ ജോളി സിൽക്‌സ് ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. കാഞ്ചിപുരം സാരി, ചുരിദാർ മെറ്റീരിയൽ, കുർത്ത, മെൻസ് വെയർ, കിഡ്‌സ് വെയർ തുടങ്ങിയ ആകർഷക ഡിസൈനുകളിലുള്ള വസ്ത്രങ്ങളുടെ ഏറ്റവും പുതിയ കളക്ഷനുകൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ബ്രാന്റഡ് ഫൂട്‌വെയറുകളുടെ വിഭാഗത്തിൽ 70% വരെ വിലക്കുറവുണ്ട്.
കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചാണ് ജോളി സിൽക്‌സ് ഷോറൂമുകൾ പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്.
മുൻകൂട്ടി ഷോപ്പിംഗ് സമയം ബുക്ക് ചെയ്യാം. www.jollysilksonline.comൽ ഓൺലൈനായും പർച്ചേസ് ചെയ്യാം. ഫോൺ: കൊല്ലം: 9447777924, തിരുവല്ല: 9446510001, അങ്കമാലി: 9447006493, കോട്ടയം: 9995772898