കാലടി: മാണിക്കമംഗലം വെളിയത്തുകുടി വേലായുധന്റെ മകൻ, വി.വി. വിജയൻ (72) നിര്യാതനായി. ഭാര്യ: രാധ ഇടവൂർ പൂവൻകുടി കുടുംബാംഗമാണ്. മക്കൾ: രാജേഷ്, (ബിസിനസ്), രജനി (നീലീശ്വരം എസ്.എൻ.ഡി.പി.ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക). മരുമക്കൾ: ബൈജു, സിന്ധു.