പള്ളുരുത്തി: എം.ജി.യൂണിവേഴ്സിറ്റി ബി.എ‌‌സ് സി സുവോളജിയിൽ നാലാംറാങ്ക് നേടിയ നന്ദിതയെ ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ വസതിയിലെത്തി പൊന്നാടഅണിയിച്ച് ആദരിച്ചു. പി.എം.എസ്.സി ബാങ്ക് പ്രസിഡന്റ് ടി.കെ. വൽസനും ആദരിച്ചു. പള്ളുരുത്തി സ്വദേശി നരേന്ദ്രന്റെയും ബിന്ദുവിന്റെയും മകളാണ്.