മൂവാറ്റുപുഴ: ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് കേരള റവന്യൂ വകുപ്പ് മന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.ഇതേ സമയം മൂവാറ്റുപുഴ താലൂക്ക് തല പട്ടയ വിതരണം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് എം.എൽ.എമാരായ എൽദോ എബ്രഹാം, അനൂബ് ജേേക്കബ് എന്നിവർ നിർവഹിക്കും.