പള്ളുരുത്തി: ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സബ്സിഡി നിരക്കിൽ പലവ്യഞ്ജനസ്റ്റോർ തുടങ്ങി. 30 ന് സമാപിക്കും. കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാർക്കും പരിസരവാസികൾക്കും മാസ്കുകളും നൽകി. പ്രസിഡന്റ് ജോൺ റിബെല്ലോ, സെക്രട്ടറി പി.ജെ .ഫ്രാൻസിസ് തുടങ്ങിയവർ സംബന്ധിച്ചു.