pension
തിരുവൈരാണിക്കുളം സഹകരണ ബാങ്ക് കേരളസർക്കാർ സാമൂഹ്യ പെൻഷൻ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് എം.കെ.കലാധരൻ നിർവഹിക്കുന്നു

കാലടി: ഓണത്തോടനുബന്ധിച്ച് കേരള സർക്കാർ വിവിധ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്ന പ്രവർത്തികൾ ആരംഭിച്ചു. തിരുവൈരാണിക്കുളം സർവീസ് സഹകരണ ബാങ്ക് വഴി വിതരണം ചെയ്യുന്ന പെൻഷൻ വിതരണം ഐശ്വര്യ പുറവരിക്കൽ വീട്ടിൽ ഭാസ്കരന് പെൻഷൻ നൽകി തിരുവൈരാണിക്കുളം സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ.കലാധരൻ ഉദ്ഘാടനം ചെയ്യ്തു.