തേവക്കൽ സെക്‌ഷൻ: വി.പി. മരയ്ക്കാർ റോഡ്, മങ്കുഴി, വട്ടേക്കുന്നം നേതാജി നഗർ, അസറ്റ്‌ഹോംസ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
പനങ്ങാട് സെക്‌ഷൻ: കുമ്പളം, കരീത്തറ, കുമ്പളം പി.എച്ച്.സി, മില്ലുകടവ്, കളത്തിൽ അമ്പലം, ശാന്തീപുരം അമ്പലം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വെകിട്ട് 5 വരെ
വെണ്ണല സെക്‌ഷൻ: മെഡിക്കൽ സെന്റർ റോഡ്, ശ്രീകല റോഡ്, മഹിളസമാജം റോഡ്, സെഞ്ചുറി ക്ലബ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ
ഫോർട്ടുകൊച്ചി സെക്‌ഷ‌ൻ: കലാകൈരളി റോഡ്, ആര്യാട് അത്തിക്കുഴി റോഡ്, പാർട്ടി ഓഫീസ്, മാനാശേരി ചർച്ച് പരിസരം എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും മുണ്ടൻവേലി ചർച്ച് പരിസരം എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ
കണ്ണമാലി സെക്‌ഷൻ: കളത്ര പരിസരപ്രദേശങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണിവരെ.