aravindaksha-menon-92

കുന്നുകര: കുറ്റിപ്പുഴ ഇളംതുരുത്തിൽ വീട്ടിൽ (സുമ നിവാസ് ) ഇ. അരവിന്ദാക്ഷമേനോൻ (ഇ.എ. മേനോൻ - 92) നിര്യാതനായി. മക്കൾ: സുനിൽമേനോൻ, സജീവ്മേനോൻ, സുരേഷ്മേനോൻ, സിന്ധുമേനോൻ. മരുമക്കൾ: വിമേഷ്‌നായർ, യമുന. എസ് മേനോൻ, സിന്ധു, ദീപ്തി.