sslc
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നീലീശ്വരം സി.പി.ഐ (എം) കമ്മിറ്റി അനുമോദിക്കുന്നു

കാലടി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സി.പി.ഐ (എം) നീലീശ്വരം ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു. സെക്രട്ടറി വി.കെ.വത്സൻ ,ലളിത ഗംഗാധരൻ, സി.പി.രാമകൃഷ്ണൻ, പഞ്ചായത്തു മെമ്പർമാരായ വിജി റെജി, ഷീബബാബു, വേലായുധൻ , കെ.വി. ജോണി, സി.ഡി.ചെറിയാൻ, അജിമാലി,ദീലീഷ്, കെ. ഡാലി, പി.ഡി.ഷാജു സേതു എന്നിവർ വിജയികൾക്ക് മൊമന്റോ നൽകി അനുമോദിച്ചു.