television
വിദ്യാർത്ഥികൾക്ക് ലയൺസ് ക്ലബ്ബ് നടപ്പിലാക്കിയ വിദ്യാദർശൻ പദ്ധതിയിൽ ഓൺലൈൻ പഠനത്തിനാവശ്യമായ ടിവി വിതരണം എൽദോസ് കുന്നപ്പിള്ളി എം.എൽ.എയും ടെൽക്ക് ചെയർമാൻ എൻ.സി. മോഹനനും ചേർന്ന് നൽകുന്നു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ടി.പി സജി, സെക്രട്ടറി ഏലിയാസ് മാത്യു, ട്രഷറർ എം.ഐ. വർഗീസ് തുടങ്ങിയവർ സമീപം

പെരുമ്പാവൂർ: സാമ്പത്തികമായി പിന്നോക്ക വിഭാഗത്തിൽപ്പെട്ട സ്‌കൂൾ വിദ്യാർത്ഥികൾക്ക് ലയൺസ് ക്ലബ്ബ് നടപ്പിലാക്കിയ വിദ്യാദർശൻ പദ്ധതിയിൽ ഓൺലൈൻ പഠനത്തിനാവശ്യമായ ടിവി വിതരണം എൽദോസ് കുന്നപ്പിള്ളി എം.എൽ.എയും ടെൽക്ക് ചെയർമാൻ എൻ.സി. മോഹനനും ചേർന്ന് നിർവഹിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ടി.പി. സജി, സെക്രട്ടറി ഏലിയാസ് മാത്യു, ട്രഷറർ എം.ഐ. വർഗീസ് തുടങ്ങിയവർ സമീപം.