കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ പതിനാറാം വാർഡിൽ 200 കുടുംബങ്ങൾക്കു 5 മാസ്ക് വീതം കുടുംബശ്രീ മുഖേന വിതരണം ചെയ്തു. പഞ്ചായത്തംഗം പി.പി.അബൂബക്കർ വിതരണോദ്ഘാടനം നിർവഹിച്ചു.