നെട്ടൂർ: വിദ്യാഭ്യാസവകുപ്പ് റിട്ട. സൂപ്രണ്ട് പരേതനായ നികർത്തിൽ തേവൻമാസ്റ്ററുടെ ഭാര്യ കൗസല്യ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നെട്ടൂർ ശാന്തിവനത്തിൽ. മക്കൾ: ഗോപി (റിട്ട. സെൻട്രൽ ഫിഷറീസ്), സോമസുന്ദരൻ (റിട്ട. പോർട്ട് ട്രസ്റ്റ്), അജിതകുമാരി. മരുമക്കൾ: പ്രീതി, വത്സല, ശിവദാസൻ (റിട്ട.എസ്.ബി.ഐ).