കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല 2020 ജൂണിൽ നടത്തിയ പി.ജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇൻ ഹിന്ദി പരീക്ഷകളുടെ പ്രൊവിഷണൽ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. ഫലം സർവകലാശാല വെബ്‌സൈറ്റിൽ (www.ssus.ac.in) ) ലഭ്യമാണ്.