ഉദയംപേരൂർ: വലിയകുളം ഇടപ്പുരക്കൽ വീട്ടിൽ ചന്ദ്രശേഖരൻ നായർ (88 - റിട്ട. ശിരസ്തദാർ, മജിസ്ട്രേറ്റ് കോടതി, എറണാകുളം) നിര്യാതനായി. ഭാര്യ: പരേതയായ രാധ ടീച്ചർ. മക്കൾ: സുരേഷ്, ലത, അജിത (ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, കോടനാട്). മരുമക്കൾ: ഗീത, ശശിധരൻ, രമേശ്കുമാർ.