ഓണം വരവേൽക്കാൻ ദിവസങ്ങൾ ബാക്കിനിൽകെ കൊവിഡ് 19 രോഗബാധ കാരണം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ എറണാകുളം പച്ചക്കറി മാർക്കറ്റിൽ ലോറിയിൽ വന്ന സാധനങ്ങൾ ഇറക്കുന്നു.