കൊച്ചി: കൊവിഡ് പൊസിറ്റീവായ കൗൺസിലർ കൊച്ചി കോർപ്പറേഷൻ ഓഫീസ് സന്ദർശിച്ചതിനെ തുടർന്ന് ക്വാറന്റെയിനിൽ പോയ എല്ലാ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ഇന്ന് സൗജന്യ കൊവിഡ് പരിശോധനയ്ക്കുള്ള സൗകര്യം സജ്ജമാക്കി. ജനറൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രാവിലെ 11 ന് സാസ് ടവറിൽ പരിശോധന നടക്കുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു