ambikadevi-65

മട്ടാഞ്ചേരി : കൂവപ്പാടം ശാന്തിനഗർ കോളനിയിൽ പരേതനായ പി.എൻ. പീതാംബരന്റെ ഭാര്യ എസ്. അംബികാദേവി (65) നിര്യാതയായി. മക്കൾ: പ്രവീൺ, പ്രവിധ. മരുമക്കൾ: ശാലിനി, രാജകുമാർ നായർ.