കളമശേരി: പള്ളിലാംകര റോക്ക് വെൽ റോഡിൽ ചെത്തിക്കോട്ട് വീട്ടിൽ ചന്ദ്രന്റെ ഭാര്യ ശാന്ത ചന്ദ്രൻ (67) നിര്യാതയായി. മക്കൾ: അനിൽ, അനിത, ലെനി. മരുമക്കൾ: സ്മിത, ദിലീപ്, ധന്യ.