mary-79

കണ്ടനാട് : മാങ്കൂട്ടത്തിൽ പരേതനായ ജോസഫിന്റെ (മാതൃഭൂമി കൊച്ചി മുൻ ജീവനക്കാരൻ) ഭാര്യ മേരി (79) നിര്യാതയായി. മുളക്കുളം പുളിയ്ക്കത്തറ കുടുംബാംഗമാണ്. മക്കൾ : സൂസൻ, ജോയി, ജോബി, ബീന, ജെയ്‌സ്. മരുമക്കൾ : ടോമി, ആൻസി, ലിസി, ബൈജു.