ശ്രീമൂലനഗരം : കൂളിക്കര പെരുമായൻ പരേതനായ ചാക്കോയുടെ മകൾ മറിയംകുട്ടി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് രാജഗിരി പള്ളി സെമിത്തേരിയിൽ. അവിവാഹിതയാണ്. സഹോദരങ്ങൾ : ദേവസിക്കുട്ടി, അന്നംകുട്ടി , പരേതരായ ഔസേപ്പ്, തോമസ്.