കൊച്ചി: ഭീമ ജുവൽസ് പെരിന്തൽമണ്ണ ആനിവേഴ്സറി ആഘോഷങ്ങളുടെ ഭാഗമായി നടന്ന നറുക്കെടുപ്പിൽ വിജയികളെ പ്രഖ്യാപിച്ചു. 15 പേരാണ് വിജയികൾ. വിവാഹ വിപണി മുന്നിൽ കണ്ട് വൈവിദ്ധ്യമേറിയ വിവാഹാഭരണങ്ങളുടെ ശ്രേണിയായ പവിത്ര വിവാഹ ബ്രൈഡൽ കളക്ഷനും ഭീമ പെരിന്തൽമണ്ണയിൽ ഒരുക്കിയിട്ടുണ്ടെന്നും ഭീമ ജുവൽസ് ചെയർമാൻ ബിന്ദു മാധവ് അറിയിച്ചു.