covid

പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ ഇന്നലെ 24 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പള്ളുരുത്തിയിൽ 6 പേർക്കും കുമ്പളങ്ങി - 3 ചെല്ലാനം - 5 തോപ്പുംപടി - 2 ഫോർട്ട് കൊച്ചി- 1 മട്ടാഞ്ചേരി- 4 .കൂടാതെ കരുവേലിപ്പടി ഗവ.ആശുപത്രിയിലെ 3 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ നിന്നും രോഗികൾ കുറവായത് പശ്ചിമകൊച്ചിയിൽ ആശ്വാസം പകരുന്നു.