ചരിത്രനായകന്
പിറന്നാൾ ആശംസകൾ
ഒരു സമുദായത്തിന്റെ ആവേശകരമായ മുന്നേറ്റത്തിന് കളം തീർത്ത നിശ്ചയദാർഢ്യത്തിന്റെ അതുല്യ പ്രതീകമാണ് ശ്രീ.വെള്ളാപ്പള്ളി നടേശൻ. ആധുനിക കേരളത്തിൽ പിന്നാക്ക ജനതയുടെ സ്ഥാനം പിടിച്ചുവാങ്ങാൻ മുന്നിട്ടിറങ്ങിയ ചരിത്രനായകൻ. എസ്.എൻ.ഡി.പി യോഗത്തിന്റെ അനിഷേദ്ധ്യനേതാവിന്, പകരക്കാരനില്ലാത്ത അമരക്കാരന് ഹൃദയംഗമമായ പിറന്നാൾ ആശംസകൾ.
മഹാരാജാ ശിവാനന്ദൻ
ചെയർമാൻ,
എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ