covid

കൊച്ചി: ജില്ലയിൽ ഇന്നലെ 165 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 160 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. അഞ്ചുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. ഇന്നലെ 143പേർ രോഗമുക്തി നേടി. 686 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1048 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 15, 954

 വീടുകളിൽ: 13,642

 കൊവിഡ് കെയർ സെന്റർ: 171

 ഹോട്ടലുകൾ: 2141

 കൊവിഡ് രോഗികൾ: 1887

 ലഭിക്കാനുള്ള പരിശോധനാഫലം: 491

 6 ആരോഗ്യ പ്രവർത്തകർക്ക് രോഗം

കൂടുതൽ രോഗികളുള്ള സ്ഥലം

 വെങ്ങോല: 21

 കളമശേരി: 20

 തൃക്കാക്കര: 12

 എടത്തല : 07

 കറുകുറ്റി: 06

 പള്ളുരുത്തി: 06

 ചെല്ലാനം: 05

 കരുമാല്ലൂർ: 04

 എളംങ്കുളം: 04

 ആയവന: 04

 തൃപ്പൂണിത്തുറ: 04

 നെല്ലിക്കുഴി: 04

 മട്ടാഞ്ചേരി: 04

 കുമ്പളങ്ങി: 03

 പൊന്നുരുന്നി: 03

 വാരപ്പെട്ടി: 03