കുമ്പളങ്ങി : കൊല്ലശാണി ത്രേസ്യാ ജോസഫ് (94) നിര്യാതയായി. മക്കൾ: ജോസി (റിട്ട. സീനിയർ മാനേജർ എൻ.ടി.പി.സി), മേരി, പരേതനായ ജോർജ്, ആന്റണി, സെബാസ്റ്റ്യൻ, ലില്ലി, ക്യാപ്ടൻ ബെന്നി (മർച്ചന്റ് നേവി ). മരുമക്കൾ : ജോസെമ്മ, ലോറൻസ്, റോസി ( റിട്ട. കൃഷി അസിസ്റ്റന്റ് ), ജെസി, ആലിസ്, പരേതനായ ബെന്നി അലക്‌സ്, ബേബി ഷൈനി (സെന്റ് തെരേസാസ് ഹയർ സെക്കൻറി സ്‌കൂൾ എറണാകുളം ).