മൂവാറ്റുപുഴ: അടൂപ്പറമ്പ് ചുണ്ടങ്ങായിൽ പരേതനായ പൈലിയുടെ മകൻ റെന്നി പോൾ (47) നിര്യാതനായി . സംസ്കാരം ഇന്ന് രാവിലെ 11.30 ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മാതാവ് : വേലയേച്ചാൽ തളിയപ്പറമ്പിൽ മേരി. സഹോദരങ്ങൾ: റൂബി, റോയ്, റജി, റോജി, റോബിൻ.