sndp
എസ്.എൻ.ഡി.പി യോഗം കിളികുളം ശാഖാംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണോദ്ഘാടനവും മുതിർന്ന അംഗങ്ങളെ ആദരിക്കലും യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണൻ നിർവഹിക്കുന്നു

കിളികുളം: എസ്.എൻ.ഡി.പി യോഗം കിളികുളം ശാഖാംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണോദ്ഘാടനവും മുതിർന്ന അംഗങ്ങളെ ആദരിക്കലും യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണൻ നിർവഹിച്ചു. ശാഖ പ്രസിഡന്റ് എം.കെ സുരേന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.ആർ സജീവൻ സംസാരിച്ചു.