joshi
എസ്.എൻ.ഡി.പി യോഗം നെടുവന്നൂർ ശാഖയിൽ ഓണകിറ്റ് വിതരണം പ്രസിഡന്റ് വി.എൻ. ജോഷി ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം നെടുവന്നൂർ ശാഖയിൽ ഓണകിറ്റ് വിതരണം പ്രസിഡന്റ് വി.എൻ. ജോഷി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.കെ. സുനിൽ, വൈസ് പ്രസിഡന്റ് സരിത, വേണു പൊയ്യാട്ട്, ബിജു കൊടോത്ത്, സത്യൻ, പ്രഹ്ലാദൻ, ശ്രീമോൻ, ലത, ഉഷ എന്നിവർ പങ്കെടുത്തു.