1
പ്രതിരോധ കിറ്റുകൾ വിതരണം ചെയ്യുന്നു

തൃക്കാക്കര :വൈസ് മെൻ പാലാരിവട്ടം റോയൽസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തൃക്കാക്കര നഗരസഭ ആശാവർക്കർമാർക്ക് കൊറോണ പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു .വൈസ്മെനറ്റ് പ്രസിഡന്റ് സിജി സാജൻ,​ സെക്രട്ടറി ഷീബ റെജി എന്നിവർ നേതൃത്വം നൽകി. പാലാരിവട്ടം റോയൽസ് ക്ലബ്ബ് പ്രസിഡന്റ് സാജൻ ജോസഫ്,​സെക്രട്ടറി റെജി ടോം ആന്റണി,​ ട്രഷറർ ജോസഫ് കാപ്പൻ,​വെബ് മാസ്റ്റർ ലിബിൻ സാം പോൾ എന്നിവർ പങ്കെടുത്തു